
സഭ മര്യാദകളുടെ സകല സീമകളും ലംഖിച്ച് നിയമസഭയിൽ പ്രതിപക്ഷ ആക്രമണം. അൻവർ സാദത്തും മാത്യു കുഴൽനാടനും അടക്കമുള്ള പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസിലേക്ക് ഇടിച്ചുകയറാൻ ശ്രമിച്ചു. അൻവർ സാദത്ത് എംഎൽഎ സ്പീക്കറുടെ ഡയസിന് മേലേക്ക് ചാടി കയറാൻ ശ്രമിച്ചു. ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രതിപക്ഷം അതിക്രമം അഴിച്ചുവിട്ടത്. വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥരുടെ സമയോചിതമായി ഇടപെടലിലൂടെയാണ് സ്പീക്കർക്കെതിരെയുള്ള കായിക അതിക്രമം തടയാനായത്. സ്പീക്കറുടെ ഡയസിലേക്ക് അതിക്രമിച്ച കയറിയത് അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമെന്ന് സ്പീക്കർ എഎൻ ഷംസീർ പ്രതികരിച്ചു. […]
The post സഭയിൽ പ്രതിപക്ഷ ആക്രമണം: സ്പീക്കറുടെ ഡയസിലേക്ക് ഇടിച്ചു കയറി പ്രതിപക്ഷ എംഎൽഎമാർ; സഭ താത്കാലികമായി നിർത്തിവെച്ചു appeared first on Kairali News | Kairali News Live.
