
കൊച്ചി മേയർ സ്ഥാനത്തിനായി ലത്തീൻ സഭ ഇടപെട്ടത് സ്ഥിരീകരിച്ച് മേയർ വി കെ മിനിമോൾ. സഭയുടെ സംഘടനാ ശക്തിയാണ് തന്റെ മേയർ സ്ഥാനമെന്നും മിനിമോൾ പറഞ്ഞു. കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ജനറൽ അസംബ്ലിയുടെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു മിനി മോളുടെ വെളിപ്പെടുത്തൽ. സഭ നടത്തിയ ഇടപെടൽ ബിഷപ്പുമാരും നിഷേധിച്ചില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ച കോർപ്പറേഷൻ കൗൺസിലർമാരിൽ ലത്തീൻ സഭാംഗത്തിന് മേയർ സ്ഥാനം നൽകണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ട കാര്യം വരാപ്പുഴ അതിരൂപതയിലെ ക്രൈസ്തവ സംഘടനാ ഭാരവാഹികൾ […]
The post സഭയുടെ സംഘടനാ ശക്തിയാണ് തന്റെ മേയർ സ്ഥാനം; പദവി ലഭിക്കാൻ സഹായിച്ചത് ലത്തീൻ സഭയെന്ന് കൊച്ചി മേയർ വി കെ മിനിമോൾ appeared first on Kairali News | Kairali News Live.
