
സമസ്ത മേഖലയിലും കടുത്ത പ്രതിസന്ധിയാണ് ഇറാനുമേലുള്ള അമേരിക്കയുടെ അധിനിവേശം സൃഷ്ടിച്ചിരിക്കുന്നത്. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും ഉണ്ടായ വില വർധനവിനെ കുറിച്ചാണ് നമ്മളിൽ പലരും ചർച്ച ചെയ്യുന്നത്. എന്നാൽ ഇതിനേക്കാൾ വലിയ വർദ്ധനവാണ് മറ്റു പല മേഖലയിലും സംഭവിച്ചിട്ടുള്ളത്. പെയിൻ്റിങ് ഉൽപന്നങ്ങൾക്ക് ഉണ്ടായത് 20 ശതമാനം മുതൽ 30 ശതമാനം വരെ വിലവർധനമാണ്. അതിൽ പോളിഷ് ഉൽപ്പന്നങ്ങൾക്ക് ആണ് ഏറ്റവും അധികം വില ഉയർന്നത്. ഒരു ലിറ്റർ ടിന്നറിന് 68 രൂപയുടെ വർദ്ധനവ് ഉണ്ടായപ്പോൾ സീലറിന് 50 രൂപയോളം […]
The post സമസ്ത മേഖലകളിലും പിടിമുറുക്കി വിലക്കയറ്റം; പെയിൻ്റിങ് മേഖലയും നിർമാണ മേഖലയും പ്രതിസന്ധിയിൽ appeared first on Kairali News | Kairali News Live.
