
സാധാരണ ഒരു ഹോം ഡെലിവറി പാഴ്സൽ എന്ന് കരുതി കൈപ്പറ്റിയ പെട്ടി തുറന്ന വീട്ടമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മനോഹരമായ സമ്മാനപ്പൊതിക്കുള്ളിൽ ഒരു നാടൻ തോക്കും കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്ന മരണഭീഷണിയും! മധ്യപ്രദേശിലെ ഇൻഡോറിലുള്ള ദ്വാരകാപുരിയിലാണ് സംഭവം നടന്നത്. മനീഷ പട്ടേൽ എന്ന യുവതിയുടെ പരാതിയിൽ പോലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ 7.30-ഓടെയാണ് അജ്ഞാത യുവാവ് മനീഷയുടെ വീട്ടിൽ പാഴ്സൽ എത്തിച്ചത്. പതിവ് ഓൺലൈൻ ഡെലിവറി ആയിരിക്കുമെന്ന് കരുതി മനീഷ ഇത് സ്വീകരിക്കുകയായിരുന്നു. എന്നാൽ […]
The post സമ്മാനപ്പൊതിയെന്ന് കരുതി, തുറന്നപ്പോൾ കണ്ടത് മരണവാറന്റ്! appeared first on Kairali News | Kairali News Live.
