സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഡി.എ. കുടിശ്ശിക അനുവദിച്ച് ഉത്തരവായി; സര്‍വീസ് പെന്‍ഷന്‍കാരുടെ ഡി.ആര്‍. കുടിശ്ശികയും ലഭിക്കും

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഡി.എ. കുടിശ്ശിക അനുവദിച്ച് ഉത്തരവായി; സര്‍വീസ് പെന്‍ഷന്‍കാരുടെ ഡി.ആര്‍. കുടിശ്ശികയും ലഭിക്കും

Kerala DA, DR arrears

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ലഭ്യമാക്കിയ ഡി.എ.യ്ക്ക് മുൻകാല പ്രാബല്യം നൽകി കുടിശ്ശിക അനുവദിച്ച് ഉത്തരവായി. സര്‍വീസ് പെന്‍ഷന്‍കാരുടെ ഡി.ആര്‍. കുടിശ്ശികയും ലഭിക്കും. നേരത്തെ അനുവദിച്ച ഡി.എ., ഡി.ആർ. ഗഡുക്കൾക്കെല്ലാം മുൻകാല പ്രാബല്യം നൽകി കൊണ്ടാണ് കുടിശിക അനുവദിച്ചത്. യു.ജി.സി, എ.ഐ.സി.ടി.ഇ, മെഡിക്കൽ എഡ്യുക്കേഷൻ സ്കീമിൽ ഉൾപ്പെട്ട അധ്യാപകർക്ക് ഉൾപ്പെടെ കുടിശിക ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കേണ്ട മുഴുവന്‍ ഡി.എ,യും ഡി.ആറും ഇതിനകം അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇങ്ങനെ അനുവദിച്ച ഡി.എ.യുടെയും ഡി.ആറിന്റെയും കുടിശ്ശിക […]

The post സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഡി.എ. കുടിശ്ശിക അനുവദിച്ച് ഉത്തരവായി; സര്‍വീസ് പെന്‍ഷന്‍കാരുടെ ഡി.ആര്‍. കുടിശ്ശികയും ലഭിക്കും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഡി.എ. കുടിശ്ശിക… | Boolokam