
ലോകമെമ്പാടും ലക്ഷകണക്കിന് ആരാധകരുള്ള ഫുട്ബോൾ ഇതിഹാസമാണ് ലയണൽ മെസി. ഇൻസ്റ്റാഗ്രാമിൽ 506 മില്യൺ ഫോളോവേഴ്സാണ് അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്കുള്ളത്. എന്നാൽ മെസി ഫോളോ ചെയ്യുന്നതാകട്ടെ വെറും 363 അക്കൗണ്ടുകളാണ്. അതിൽ സ്ഥാനം പിടിച്ച് രണ്ട് മലയാളി സഹോദരിമാരും. നുണയല്ല, സ്നിഗ്ദയും സാന്ദ്രയും ചേർന്ന് 2021ൽ തുടങ്ങിയ ഇൻസ്റ്റാ പേജ് ആണിത്. ഈ അക്കൗണ്ട് മെസി ഫോളോ ചെയ്യാൻ ഒരു കാരണമുണ്ട്. മെസിയുടെ ഭാര്യയോടുള്ള ആരാധനയുടെ പുറത്താണ് ഇരുവരും ഈ അക്കൌണ്ട് ആരംഭിക്കുന്നത്. എന്നാൽ ആന്റലിന […]
The post സാക്ഷാൽ മെസിയും ഭാര്യയും ഫോളോ ചെയ്യുന്ന മലയാളി സഹോദരിമാർ; സൂപ്പറാണ്; പാലക്കാട്ടെ സ്നിഗ്ദയും സാന്ദ്രയും appeared first on Kairali News | Kairali News Live.
