

വിലയേറിയ പ്രീമിയം ലക്ഷ്വറി കാറുകളിൽ മാത്രം കണ്ടുവരുന്ന പ്ലഗ്ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എംജി ഇന്ത്യയിൽ വരുന്നു. പുതിയ എംജി പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്യുവി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിലവിൽ ചില ലക്ഷ്വറി കാറുകളിൽ മാത്രം കാണുന്ന ഈ പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യ സാധാരണക്കാർക്കും പ്രാപ്യമാക്കുകയെന്ന ഉദ്ദേശമാണ് എംജിക്കുള്ളത്. ആഗോള വിപണിയിലുള്ള വുളിംഗ് സ്റ്റാർലൈറ്റ് 560 എന്ന മോഡലിനെ അടിസ്ഥാനമാക്കിയാണ് ഈ എസ്യുവി നിർമ്മിച്ചിരിക്കുന്നതെന്നാണ് വിവരം. 5 സീറ്റര്‍, 7 സീറ്റര്‍ കോണ്ഫിഗറേഷനുകളില്ലാണ് ആഗോള […]
The post സാധാരണക്കാർക്കും പ്ലഗ് – ഇൻ- ഹൈബ്രിഡ് ഡ്രൈവ് ചെയ്യാൻ അവസരമൊരുങ്ങുന്നു; പുതിയ മോഡലിന്റെ പരീക്ഷണയോട്ടം നടത്തി എംജി appeared first on Kairali News | Kairali News Live.