
സാബു എം ജേക്കബിന്റെ ട്വന്റി 20 പാർട്ടിയുടെ എൻഡിഎ മുന്നണി പ്രവേശനം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED- Enforcement Directorate) അന്വേഷണം ഒഴിവാക്കാനെന്ന് സൂചന. കോടികളുടെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട ഫെമ (വിദേശ നാണയ വിനിമയ ചട്ടങ്ങൾ) ചട്ടലംഘനത്തിൽ ഇ ഡി നടപടി കടുപ്പിക്കുന്നതിനിടെയാണ് ട്വന്റി- 20യുടെ മുന്നണി പ്രവേശനം. ALSO READ: ദേവപ്രശ്നം മറയാക്കി തന്ത്രി കണ്ഠര് രാജീവർ സ്വർണ മോഷണം നടത്തി; സാമ്പത്തിക ലാഭം ഉണ്ടാക്കിയതിന് SITക്ക് കൂടുതൽ തെളിവുകള്‍ സാബു എം ജേക്കബിനെതിരെ ഫെമ […]
The post സാബു എം ജേക്കബിന്റെ എൻഡിഎ പ്രവേശനം ഇ ഡി അന്വേഷണം ഒഴിവാക്കാൻ? appeared first on Kairali News | Kairali News Live.
