

സാമൂഹിക സുരക്ഷ പെൻഷൻ നൽകുക എന്ന ഉത്തരവാദിത്വത്തിൽ നിന്നും പിന്മാറുന്ന കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ പാവപ്പെട്ട ജനവിഭവങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു. മൂന്ന് കോടിയോളം ഗുണഭോക്താക്കളാണ് രാജ്യത്ത് ദേശീയ സാമൂഹിക സഹായ പരിപാടിക്ക് കീഴിലുള്ളത്. വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷി വിഭാഗത്തിലുള്ളവർ തുടങ്ങിയവർക്കുള്ള പെൻഷനാണ് സംസ്ഥാനങ്ങൾ സ്വന്തം ഫണ്ടിൽ നിന്നും നൽകണമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി കമലേഷ് പസ്വാൻ […]
The post സാമൂഹിക സുരക്ഷാ പെൻഷനിൽ നിന്നുള്ള കേന്ദ്ര പിൻമാറ്റം, പാവങ്ങളോടുള്ള വെല്ലുവിളി: കെഎസ്കെടിയു appeared first on Kairali News | Kairali News Live.