
ഉപയോഗശൂന്യമെന്ന് കരുതി നമ്മൾ വലിച്ചെറിയുന്ന പഴയ സിം കാർഡുകളിൽ സ്വർണ്ണമുണ്ടോ? ഉണ്ടെന്നാണ് ചൈനയിൽ നിന്നുള്ള ഒരു യുവാവ് തെളിയിച്ചിരിക്കുന്നത്. ടൺ കണക്കിന് ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്നും സിം കാർഡുകളിൽ നിന്നും സ്വർണ്ണം വേർതിരിച്ചെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഏകദേശം 24 ലക്ഷം രൂപയോളം (2,00,000 യുവാൻ) വിലമതിക്കുന്ന 191 ഗ്രാം സ്വർണ്ണമാണ് ഇയാൾ ഇത്തരത്തിൽ നിർമ്മിച്ചെടുത്തത്. ചൈനയിലെ ഗുവാങ്ഡോംഗ് പ്രവിശ്യയിൽ നിന്നുള്ള ക്വിയാവോ എന്ന യുവാവാണ് ഈ പരീക്ഷണത്തിന് പിന്നിൽ. പഴയ സിം […]
The post സിം കാർഡിൽ നിന്ന് സ്വർണ്ണമെടുക്കാം! ചൈനീസ് യുവാവ് നിർമ്മിച്ചത് 191 ഗ്രാം സ്വർണ്ണം; പക്ഷേ സംഗതി അപകടമാണ് appeared first on Kairali News | Kairali News Live.
