
സിഎംആർഎൽ കേസ്, ശബരിമല സ്വർണ മോഷണക്കേസ് തുടങ്ങിയവയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ അവധിക്കാല ബെഞ്ചിൽ പ്രത്യേക അപേക്ഷ നൽകി ലിസ്റ്റ് ചെയ്യിച്ചശേഷം ഹാജരാകാതിരുന്ന ഹർജിക്കാരൻ എം ആർ അജയൻ പിഴയൊടുക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. സിഎംആർഎൽ ഉൾപ്പെടെ നാല് കേസുകള്‍ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് അടിയന്തിരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ടിട്ട് ഇദ്ദേഹം ഹാജരായിരുന്നില്ല. ഇതിനെ തുടർന്ന് സിംഗിൾ ബഞ്ച് ചുമത്തിയ 40000 രൂപ പിഴ ഹര്ജിക്കാരന് അടയ്ക്കണമെന്നാണ് ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. പിഴ ഒഴിവാക്കണമെന്ന ഹര്‍ജിക്കാരനായ എംആര്‍ […]
The post സിഎംആർഎൽ, ശബരിമല കേസുകൾ: എം ആർ അജയൻ പിഴയൊടുക്കണമെന്ന് ഹൈക്കോടതി appeared first on Kairali News | Kairali News Live.
