

ഈ മാസം ആരംഭിക്കുന്ന ഐപിഎൽ 2026 സീസണിന് മുന്നോടിയായി മുൻതാരങ്ങൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി ഒരു ഒത്തുചേരൽ നടത്താനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്സ്. മുൻ കളിക്കാരായ സുരേഷ് റെയിന, മുത്തയ്യ മുരളീധരൻ , ബ്രാവോ , ഹെയ്ഡൻ എന്നിവർ അടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്ന പരിപാടി ഞായറാഴ്ച ചെപ്പാക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ ആണ് നടക്കുക. മുൻ താരങ്ങളെ കൂടാതെ നിലവിലെ ടീമംഗങ്ങൾ അടക്കമുള്ളവർ പരിപാടിയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്. അതേസമയം മറ്റ് തിരക്കുകൾ കാരണം രവിചന്ദ്രൻ അശ്വിൻ പരിപാടിയിൽ […]
The post സിഎസ്കെയുടെ വമ്പൻ സർപ്രൈസ്! ഐപിഎല്ലിനു മുന്നോടിയായി ചെപ്പോക്കിൽ മെഗാ റിയൂണിയൻ appeared first on Kairali News | Kairali News Live.