
സിഡ്നിയിൽ നടന്ന അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിനു തോൽപിച്ച ഓസ്ട്രേലിയ ആഷസ് പരമ്പര 4–1ന് സ്വന്തമാക്കി. 160 റൺസ് വിജയലക്ഷ്യവുമായി ഇന്ന് ഇറങ്ങിയ ഓസ്ട്രേലിയയുടെ വിജയം ഉറപ്പിച്ചത് വേഗതയേറിയ തുടക്കവും അലക്സ് കാരിയും കാമറൂൺ ഗ്രീനും ചേർന്ന നിർണായക കൂട്ടുകെട്ടുമാണ് . അഞ്ചാം ദിവസത്തെ അനിശ്ചിതമായ പിച്ചിൽ ചെറിയ ഇടർച്ചകൾ ഉണ്ടായെങ്കിലും ഓസ്ട്രേലിയ ലക്ഷ്യം മറികടന്നു. എട്ടു വിക്കറ്റ് നഷ്ടത്തിൽ 302 റൻസുകൾ എന്ന നിലയിൽ അഞ്ചാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് മാത്യൂ പോട്സ് […]
The post സിഡ്നിയിൽ ഓസ്ട്രേലിയക്ക് അഞ്ച് വിക്കറ്റ് ജയം; ആഷസ് പരമ്പര 4–1ന് തൂത്തുവാരി കങ്കാരുപ്പട appeared first on Kairali News | Kairali News Live.
