
സിനിമാസ്വാദകർക്ക് ആവേശം പകർന്ന് പുത്തൻ ഒടിടി റിലീസുകൾ. ‘അതിരടി’, ‘ആശാൻ’, ‘ഗു’ എന്നീ സിനിമകളാണ് പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് ഇന്ന് എത്തിയത്. തിയേറ്ററുകളിൽ സിനിമ മിസായവർക്കും കണ്ട് മതിയാകാത്തവർക്കും ഇനി ഫോണിലും ടിവിയിലും ഈ സിനിമകള്‍ കാണാം. മനോരമ മാക്സിലൂടെയാണ് ‘ഗു’ എത്തിയത്. നഗരത്തിന്റെ പശ്ചാത്തലത്തിൽ ജീവിക്കുന്ന ഒരു കുടുംബം വടക്കൻ കേരളത്തിലെ തങ്ങളുടെ തറവാട്ടിലേക്ക് അവധിക്കാലം ആഘോഷിക്കാൻ എത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമണ് ‘ഗു’ അനാവരണം ചെയ്യുന്നത്. വടക്കൻ കേരളത്തിന്റെ തെയ്യവും മിത്തുകളുമെല്ലാം ചിത്രത്തിൽ കാണാം. സൈജു […]
The post സിനിമാപ്രേമികളേ ആഹ്ലാദിപ്പിൻ, ഇന്ന് ഒടിടിയിലെത്തിയ സിനിമകൾ ഏതൊക്കെയെന്ന് അറിഞ്ഞോ? appeared first on Kairali News | Kairali News Live.
