
സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗവും ആറാട്ടുപുഴ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വലിയഴീക്കൽ കുന്നുംപുറത്ത് വീട്ടിൽ എൻ സജീവൻ (66) അന്തരിച്ചു. അർബുദ രോഗബാധിതനായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആലപ്പുഴ എസ് ഡി കോളേജിൽ വിദ്യാർത്ഥിയായിരിക്കെ എസ്എഫ്ഐ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച എൻ സജീവൻ പിന്നീട് ഡിവൈഎഫ്ഐ ഏരിയാ വൈസ് പ്രസിഡന്റ്, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഹരിപ്പാട്, കാർത്തികപ്പള്ളി ഏരിയ കമ്മിറ്റികളുടെ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നീ സ്ഥാനങ്ങൾ […]
The post സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗവും ആറാട്ടുപുഴ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എൻ സജീവൻ അന്തരിച്ചു appeared first on Kairali News | Kairali News Live.
