സിപിഐഎം മുൻ കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിൻ്റെ സ്മാരക മണ്ഡപം മന്ത്രി വിഎൻ വാസവൻ അനാച്ഛാദനം ചെയ്തു

സിപിഐഎം മുൻ കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിൻ്റെ സ്മാരക മണ്ഡപം മന്ത്രി വിഎൻ വാസവൻ അനാച്ഛാദനം ചെയ്തു

vn-vasavan-

അന്തരിച്ച സിപിഐഎം മുൻ കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിൻ്റെ സ്മാരക മണ്ഡപം അനാച്ഛാദനം ചെയ്തു. ചങ്ങനാശ്ശേരി തെങ്ങണയിലെ വീട്ടുവളപ്പിലാണ് സ്മൃതി മണ്ഡപം ഒരുക്കിയിട്ടുള്ളത്. റസലിന്റെ സംഘടനാ പാടവം എല്ലാവർക്കും മാതൃകയായിരുന്നുവെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയായിരിക്കെ 2025 ഫെബ്രുവരി 21നായിരുന്നു സഖാവ് എ.വി.റസൽ വിടവാങ്ങിയത്. സഖാവിൻ്റെ വിയോഗം ജില്ലയിലെ പുരോഗമന പ്രസ്ഥാനത്തിന് നികാത്ത കഴിയാത്ത വിടവാണ് സൃഷ്ടിച്ചത്. അദ്ദേഹത്തിൻ്റെ സ്മരണ നിലനിറുത്തി കൊണ്ടാണ് ചങ്ങനാശ്ശേരി തെങ്ങണയിലെ വീട്ടുവളപ്പിൽ സ്മൃതികുടീരം […]

The post സിപിഐഎം മുൻ കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിൻ്റെ സ്മാരക മണ്ഡപം മന്ത്രി വിഎൻ വാസവൻ അനാച്ഛാദനം ചെയ്തു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സിപിഐഎം മുൻ കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിൻ്റെ സ്മാരക… | Boolokam