

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗണിതശാസ്ത്ര പരീക്ഷാ ഹാളിന് പുറത്തിറങ്ങിയ വിദ്യാർത്ഥികളെ കാത്തിരുന്നത് അവിശ്വസനീയമായ ഒരു സംഗീത കാഴ്ചയായിരുന്നു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികൾ ചോദ്യപേപ്പറിന്റെ ആധികാരികതയും സുരക്ഷയും ഉറപ്പുവരുത്താൻ നൽകിയിട്ടുള്ള ഔദ്യോഗിക ക്യു.ആർ. കോഡ് സ്കാൻ ചെയ്തപ്പോൾ ലഭിച്ചത് പരീക്ഷാ വിവരങ്ങളല്ല, മറിച്ച് ലോകപ്രശസ്തമായ ഒരു ഇംഗ്ലീഷ് മ്യൂസിക് വീഡിയോയുടെ ലിങ്കാണ്. മാർച്ച് ഒമ്പതിന് നടന്ന പരീക്ഷയിൽ അധികൃതർക്ക് സംഭവിച്ച ഗുരുതരമായ ഈ വീഴ്ചയുടെ വിവരം പുറത്തുവന്നത് വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ വിദ്യാർത്ഥികൾ പുറത്തു വിട്ടതോടെയാണ് . ചോദ്യപേപ്പറിലെ […]
The post സിബിഎസ്ഇ കണക്ക് പരീക്ഷക്കിടെ ‘റിക് റോളിങ്’; ക്യു.ആർ. കോഡ് സ്കാൻ ചെയ്ത വിദ്യാർത്ഥികൾ അന്തംവിട്ടു: വൈറലായി സ്ക്രീൻഷോട്ടുകൾ appeared first on Kairali News | Kairali News Live.