
സിയാറ്റിലിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി പൊലീസ് പട്രോൾ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ കുടുംബത്തിന് സീയാറ്റിൽ നഗരസഭ 29 ദശലക്ഷം ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകും. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്ന ജാഹ്‌നവി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥനായ കെവിൻ ഡേവ് ഓടിച്ച വാഹനമിടിച്ച് അപകടമുണ്ടായത്. 2023-ൽ ആയിരുന്നു സംഭവം. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ഒരു എമർജൻസി കോളിനോട് പ്രതികരിക്കാൻ പോകുകയായിരുന്നു ഓഫീസർ കെവിൻ ഡേവ്. മണിക്കൂറിൽ 25 മൈൽ […]
The post സീയാറ്റിലിൽ പൊലീസ് വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനിയുടെ മരണം: കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം appeared first on Kairali News | Kairali News Live.
