
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെയാണ് അമൃത് ഭാരത് എക്സ്പ്രസ് കേരളത്തിനായി ഫ്ലാഗ് ഓഫ് ചെയ്തത്. നാഗർകോവിൽ – മംഗളൂരു, തിരുവനന്തപുരം – ചാർലപ്പള്ളി, തിരുവനന്തപുരം – താംബരം എന്നിങ്ങനെയാണ് കേരളത്തിനായി അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍. നോണ്‍-എസി വിഭാഗത്തിലുള്ള, സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ ഈ ട്രെയിനുകളില്‍ സീസണ് ടിക്കറ്റുമായി യാത്ര ചെയ്യാനാകുമോയെന്ന് നിങ്ങള്‍ ഇതുവരെ ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അമൃത് […]
The post സീസണ് ടിക്കറ്റുമായി അമൃത് ഭാരതില്‍ യാത്ര ചെയ്യാനാകുമോ? appeared first on Kairali News | Kairali News Live.
