
തൃശൂർ ചേർപ്പ് പുള്ളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ച കൊച്ചു വേലായുധന് സിപിഐ എം നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ കെൈമാറി. കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനമടങ്ങിയ കവർ തുറന്നു പോലും നോക്കാതെയാണ് ചേർപ്പ് പുള്ളിലെ കൊച്ചു വേലായുധനെ അപമാനിച്ചത്. വീടിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട അപേക്ഷയുമായാണ് കേന്ദ്ര മന്ത്രിയുടെ കലുങ്ക് സംവാദത്തിലേക്ക് കൊച്ചു വേലായുധൻ എത്തിയത്. 2024 സെപ്തംബർ 12ന് ആയിരുന്നു ഇത്. എന്നാൽ ആ നിവേദനം ഒന്ന് […]
The post സുരേഷ് ഗോപി അപമാനിച്ച കൊച്ചു വേലായുധൻ ഇനി സിപിഐ എമ്മിന്റെ സ്നേഹത്തണലിൽ; വീടിന്റെ താക്കോൽ കൈമാറി എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
