
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ജനങ്ങളോട് സംവദിക്കാൻ വേണ്ടി സുരേഷ് ഗോപി സംഘടിപ്പിച്ച കല്ലുങ്ക് സംവാദത്തിനിടെ സാധാരണക്കാരനോട് അദ്ദേഹം പെരുമാറിയ രീതി ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഒരു സാധാരണ മനുഷ്യനോട് ചെയ്യാൻ പാടില്ലാത്ത കാര്യമാണ് കേന്ദ്രമന്ത്രിയിൽ നിന്ന് ഉണ്ടായതെന്ന് ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി.സുരേഷ് ഗോപി എപ്പോഴും പ്രജകളെക്കുറിച്ചാണ് സംസാരിക്കുന്നത്. ചതുർവർണ്യ വ്യവസ്ഥയുടെ തികട്ടലാണ് അദ്ദേഹത്തിന്റേത്. ബ്രാഹ്മണ്യ വ്യവസ്ഥയിലാണ് അദ്ദേഹം വിശ്വസിക്കുന്നത് എന്ന് ഗോവിന്ദൻ […]
The post സുരേഷ് ഗോപിയുടേത് ചാതുർവർണ്യവ്യവസ്ഥയുടെ തികട്ടൽ : എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
