
ഐപിഎൽ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ ഏഴു വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടിയെങ്കിലും ഗുജറാത്ത് 18.4 ഓവറുകളിൽ ലക്ഷ്യം മറികടന്നു. നായകൻ ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറി ആണ് ഗുജറാത്തിനു കരുത്തായത്. 53 പന്തിൽ 104 റൺസ് എടുത്ത താരം 15 ഫോറുകളും 3 സിക്സറും അടിച്ചു. സായി സുദർശൻ 32 പന്തിൽ 58 റൺസ് നേടി […]
The post സൂപ്പർ ശുഭ്മൻ! രാജസ്ഥാനെ തകർത്ത് ഗുജറാത്ത് ഐപിഎൽ ഫൈനലിൽ appeared first on Kairali News | Kairali News Live.
