

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസ് പൊരുതുന്നു. 230 റൺസിന്റെ വമ്പൻ വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാൻ ആറ് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 78 റൺസ് നേടിയിട്ടുണ്ട്. യുവതാരം വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ ഇന്നിംഗ്സിന് തീപാറുന്ന തുടക്കം നൽകിയത്. വെറും 16 പന്തിൽ 36 റൺസ് നേടിയ താരം മൂന്ന് ഫോറും മൂന്ന് സിക്സും പറത്തി. 225 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ സൂര്യവംശി ഗുജറാത്ത് ബൗളർമാരെ സമ്മർദ്ദത്തിലാക്കി. എന്നാൽ അധികം വൈകാതെ മുഹമ്മദ് സിറാജ് സൂര്യവംശിയെ […]
The post സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ്; ഗുജറാത്തിനെതിരെ ഐപിഎല്ലിൽ രാജസ്ഥാന് മികച്ച തുടക്കം appeared first on Kairali News | Kairali News Live.