
വ്യാഴാഴ്ച്ച നടന്ന ബിഎംസി തിരഞ്ഞെടുപ്പിൽ നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ വോട്ട് ചെയ്യാനെത്തിയിട്ടുണ്ടായിരുന്നു. എന്നാൽ അന്നേ ദിവസം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഹേമ മാലിനിയെ കുറിച്ചായിരുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ ലോക്സഭാഗം കൂടിയായ ഹേമ മാലിനി തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ ക്യൂ പാലിക്കാത്തതിനെ തുടർന്നാണ് ഒരു സീനിയർ സിറ്റിസൺ ഹേമ മാലിനിയെ വിമർശിച്ചത്. വോട്ട് രേഖപ്പെടുത്തി ഇറങ്ങിയ നടി മാധ്യമപ്രവർത്തകരുടെ മുന്നിൽ മഷി പുരട്ടിയ കൈ ഉയർത്തി സംസാരിക്കാൻ തുടങ്ങുമ്പോഴാണ് സംഭവം അരങ്ങേറിയത്. മുന്നോട്ടേയ്ക്ക് വന്ന […]
The post സെലിബ്രിറ്റികൾക്കെന്താ കൊമ്പുണ്ടോ ; വോട്ട് ചെയ്തിറങ്ങിയ ഹേമ മാലിനിയെ ചോദ്യം ചെയ്ത് മറ്റ് വോട്ടർമാർ appeared first on Kairali News | Kairali News Live.
