
സോഷ്യലിസ്റ്റ് എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് സമഭാവന എന്നാണെന്നും മുഹമ്മദ് നബിയും ശ്രീരാമനും യേശുവും സമഭാവന പുലർത്തിയവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യലിസ്റ്റുകൾ പ്രഥമ പരിഗണന നൽകുന്നത് മനുഷ്യർക്കാണ്. കെടി ജലീൽ എഴുതിയ സോഷ്യലിസ്റ്റായ മുഹമ്മദ് നബി എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ വികാര വിചാരങ്ങൾ മനസ്സിലാക്കി മുഹമ്മദ് നബി പോരാടി. ഇസ്ലാം എന്ന വാക്കിനർത്ഥം സമഭാവന എന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.വരേണ്യ അധികാര വർഗത്തിനെതിരേ മുഹമ്മദ് നബി കൊടുങ്കാറ്റായി. അനാവശ്യമായി ആരാധനാലയങ്ങൾ പടുത്തുയർത്തുന്നതിനെ എതിർത്ത് […]
The post സോഷ്യലിസ്റ്റുകൾ പ്രഥമ പരിഗണന നൽകുന്നത് മനുഷ്യർക്ക്, ഇസ്ലാം എന്ന വാക്കിനർത്ഥം സമഭാവന എന്നാണ്; മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
