
ചരിത്രപരമായ നീക്കങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരും വിദ്യാഭ്യാസ വകുപ്പും. സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുന്നെ തന്നെ പാഠ പുസ്തകങ്ങളും സൗജന്യ യൂണിഫോമുകളും തയ്യാറായിരിക്കകുയാണ്. പാഠ പുസ്തക വിതരണം 13 ന് മുഖ്യമന്ത്രി നിർവഹിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 2026-27 അധ്യയന വർഷത്തിൽ 1 മുതൽ 10 വരെ ക്ലാസ്സുകളിലേയ്ക്കായി 3.5 കോടി പാഠപുസ്തകങ്ങളാണ് തയ്യാറായിരിക്കുന്നത്. 2025-26 അദ്ധ്യയന വർഷം ഒന്നാം വാല്യത്തിൽ 3.8 കോടി പാഠപുസ്തകങ്ങൾ, രണ്ടാം വാല്യത്തിൽ 2.16 […]
The post സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുന്നേ പാഠ പുസ്തകവും യൂണിഫോമും തയ്യാർ; വിതരണം 13ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും:മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.
