
വേനലവധിക്ക് മുൻപേ അടുത്ത വർഷത്തെ പഠന സാമഗ്രികൾ വിദ്യാർത്ഥികളുടെ കൈകളിലെത്തിച്ച് സർക്കാർ. 2026-27 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമുകളുടെയും വിതരണത്തിന് ഫെബ്രുവരി 13-ന് തുടക്കമാകും. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിൽ വെച്ച് വൈകുന്നേരം 4.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. കൃത്യമായ ആസൂത്രണത്തിലൂടെ വിദ്യാലയങ്ങൾ അടയ്ക്കുന്നതിന് മുൻപ് തന്നെ വിതരണം പൂർത്തിയാക്കി പൊതുവിദ്യാഭ്യാസ രംഗത്ത് മാതൃകയാവുകയാണ് സർക്കാർ എന്ന് ഫേസ്ബുക് കുറിപ്പിലൂടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഫേസ്ബുക് […]
The post സ്കൂൾ പൂട്ടും മുൻപേ പുസ്തകമെത്തും! അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണ ഉദ്ഘാടനം ഫെബ്രുവരി 13-ന് appeared first on Kairali News | Kairali News Live.
