
സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി എൽഡിഎഫ് സർക്കാർ ആരംഭിച്ച ‘സ്ത്രീ സുരക്ഷാ’ പദ്ധതിയിലേക്ക് വെറും രണ്ടാഴ്ച കൊണ്ട് ലഭിച്ചത് 10 ലക്ഷത്തിലധികം അപേക്ഷകളാണ്. മറ്റ് ക്ഷേമ പെൻഷനുകളൊന്നും ലഭിക്കാത്ത 35-നും 60-നും ഇടയിൽ പ്രായമുള്ള നിർധനരായ സ്ത്രീകൾക്കും, ട്രാൻസ് വുമൺ വിഭാഗക്കാർക്കും പ്രതിമാസം 1000 രൂപ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. സാമ്പത്തിക സുരക്ഷിതത്വം ആവശ്യമുള്ളവർക്ക് വലിയൊരു ആശ്വാസമാകുന്ന ഈ പദ്ധതി, സ്ത്രീ ശാക്തീകരണത്തിലും സാമൂഹിക നീതിയിലും സർക്കാർ നൽകുന്ന കരുതലിന്റെ തെളിവാണ്. അർഹരായവരെ ചേർത്തുപിടിക്കാനുള്ള ഈ ശ്രമത്തിന് ലഭിച്ച […]
The post സ്ത്രീ സുരക്ഷാ പദ്ധതി: രണ്ടാഴ്ച കൊണ്ട് ലഭിച്ചത് 10 ലക്ഷത്തിലധികം അപേക്ഷകൾ appeared first on Kairali News | Kairali News Live.
