
സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് മാറ്റിവച്ച പിറവം പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് ഓണക്കൂർ വാർഡിലെ തെരഞ്ഞെടുപ്പ് നടന്നു. നാലുപേരാണ് തെരഞ്ഞെടുപ്പിൽ ജനവിധി തേടിയത്. വോട്ടെണ്ണൽ നാളെ നടക്കും. എൽ ഡി എഫ് സ്ഥാനാർഥിയായി സി ബി രാജീവ് ആണ് മത്സരിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥിയായി ജോസ് ടി പി തെളിയാമ്മേൽ, എൻ ഡി എ സ്ഥാനാർഥിയായി ശ്രീകാന്ത് എന്നിവരും മത്സര രംഗത്തുണ്ടായി. യു ഡി എഫ് വിമതർ രൂപീകരിച്ച ഐക്യമുന്നണിയുടെ പേരിൽ കെ എ പൗലോസും മത്സരിച്ചു. […]
The post സ്ഥാനാർഥിയുടെ മരണം; പിറവം ഓണക്കൂർ വാർഡിലെ മാറ്റിവച്ച തെരഞ്ഞെടുപ്പ് നടന്നു, വോട്ടെണ്ണൽ നാളെ appeared first on Kairali News | Kairali News Live.
