
വലിയ തിരക്കുകൾക്ക് ഇടയിൽ ആയിരിക്കും ആ ഫോൺ കോൾ, ഓടിച്ചെന്ന് എടുത്താലോ ? അത് സ്പാം കോൾ ആയിരിക്കും. നിത്യജീവിതത്തിൽ മിക്കവാറും എല്ലാവരും നേരിടുന്ന വലിയൊരു ശല്യമാണ് അനാവശ്യമായ സ്പാം കോളുകളും തട്ടിപ്പ് കോളുകളും. അതുണ്ടാക്കുന്ന ബുദ്ധിമുട്ട് അത്ര ചെറുതല്ല. പലപ്പോഴും ഇത്തരം കോളുകൾ ബ്ലോക്ക് ചെയ്താലും പുതിയ നമ്പറുകളിൽ നിന്ന് വീണ്ടും വിളി വരാറുമുണ്ട്. അതുകൊണ്ട് ബ്ലോക്ക് ചെയ്യുന്നത് ഒരു പരിഹാരമായി കാണാൻ കഴിയില്ല. എന്നാൽ ഇത്തരം ഡിജിറ്റൽ ശല്യങ്ങൾ ഒഴിവാക്കാൻ സോഷ്യൽ മീഡിയ ഉപയോക്താവായ […]
The post സ്പാം കോളുകൾ കൊണ്ട് പൊറുതിമുട്ടിയോ ? ഒഴിവാക്കാൻ ട്രൈ ചെയ്യാം ഈ ഏഴുവഴികൾ appeared first on Kairali News | Kairali News Live.
