
അറ്റ്ലാന്റിക് സമുദ്രത്തിലെ തിരമാലകൾ തഴുകുന്ന പത്ത് കൊച്ചു ദ്വീപുകൾ. വെറും അഞ്ച് ലക്ഷം മാത്രം ജനസംഖ്യയുള്ള കേപ് വെർഡെ എന്ന ആ കൊച്ചു രാജ്യം ഇന്ന് ഫുട്ബോൾ ലോകത്തിന്റെ നെറുകയിലാണ്. ലോകകപ്പ് എന്ന സ്വപ്ന വേദിയിലേക്ക് ആദ്യമായി ചുവടുവെച്ച അവർ, കരുത്തരായ സ്പെയിനിനെ വിറപ്പിച്ചത് ഒരു നാൽപ്പതുകാരന്റെ കൈക്കരുത്തിലാണ്. ആ 40-കാരൻ ആ ഗോൾപോസ്റ്റിന് മുന്നിൽ ഒരു വന്മതിലായി നിന്നപ്പോൾ, ലോകം അമ്പരന്നു പോയി. ഒരു വശത്ത് കിരീടം സ്വപ്നം കാണുന്ന സ്പെയിൻ. മറുവശത്ത് ആദ്യമായി എത്തിയ […]
The post സ്പെയിനെ വിറപ്പിച്ച 40-കാരൻ ഗോൾകീപ്പർ; ലോകകപ്പിൽ വരവറിയിച്ച് കേപ് വെർഡെ appeared first on Kairali News | Kairali News Live.
