

തിരുവനന്തപുരം ബാലരാമപുരത്ത് സ്വർണം പണയംവെച്ചതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉടമയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ബിജെ ഗ്രൂപ്പ് ഫിനാൻസ് ഉടമ വിഷ്ണുവിനെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ സഹോദരങ്ങളായ ബിജിലാൽ, ഹരിലാൽ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. പണയംവെച്ച സ്വർണം തിരികെ നൽകാത്തതും കുടിശ്ശിക തുക അടയ്ക്കാത്തതുമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് വലിയ രീതിയിലുള്ള അന്വേഷണം ആരംഭിച്ച പൊലീസ്, ഒളിവിൽ പാർപ്പിച്ചിരുന്ന സ്ഥലത്ത് നിന്ന് വിഷ്ണുവിനെ സുരക്ഷിതമായി […]
The post സ്വർണം പണയം വെച്ചതിൽ തർക്കം; സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ ഉടമയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.