
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 111280 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 13,910 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ രാത്രി ഒരു പവൻ സ്വർണത്തിന് 112320 രൂപയായിരുന്നു നിരക്ക്. ഇന്നലെ മാത്രം നാല് തവണയാണ് സ്വർണവിലയിൽ മാറ്റം ഉണ്ടായത്. രാവിലെ സ്വർണവിലയിൽ വലിയ ഇടിവ് സംഭവിക്കുകയായിരുന്നു. ഉച്ച തിരിഞ്ഞും വീണ്ടും കുറയുകയുണ്ടായി. ഉച്ചയോടെ ഏകദേശം പതിനായിരത്തിന് അടുത്ത് സ്വർണവില കുറഞ്ഞു. എന്നാൽ ഇന്നലെ രാത്രിയോടെ വീണ്ടും സ്വർണവില ഉയരുകയായിരുന്നു. […]
The post സ്വർണവില ഇടിഞ്ഞു; ഒരുലക്ഷത്തിലേക്കാണോ ഈ പോക്ക്? appeared first on Kairali News | Kairali News Live.
