
സ്വർണ്ണാഭരണങ്ങളെന്ന വ്യാജേന മുക്കുപണ്ടം വിൽപന നടത്തി പണം തട്ടുന്ന അന്തർ സംസ്ഥാന തട്ടിപ്പ് സംഘം കാസർകോഡ് പിടിയിലായി. കർണാടക മാണ്ഡ്യയിൽ നിന്നുള്ള നാലംഘ സംഘത്തെ കാസർകോഡ് പൊലീസ് പിടികൂടി.കർണാടക മാണ്ഡ്യ സ്വദേശികളായ അർജുൻ സോളങ്കി,ഗണേഷ് സോളങ്കി ഹരിലാൽ, ജീവൻലാൽ എന്നിവരാണ് കാസർഗോഡ് പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും കാസർകോഡ് ടൗൺ പോലീസും നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. സ്വർണ്ണാഭരണങ്ങൾ വിൽക്കാനുണ്ടെന്ന് പറഞ്ഞ് ആവശ്യക്കാരെ കണ്ടെത്തി മുക്കുപണ്ടം നൽകി പണം […]
The post സ്വർണാഭരണങ്ങളെന്ന വ്യാജേന മുക്കുപണ്ടം വിൽപന നടത്തി പണം തട്ടുന്ന അന്തർ സംസ്ഥാന തട്ടിപ്പ് സംഘം പിടിയിൽ appeared first on Kairali News | Kairali News Live.
