
ഇന്നലെ ഉച്ച കഴിഞ്ഞു സർവ്വകാല റെക്കോർഡിലേക്ക് കുതിച്ച സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ്.ഇന്നു രാവിലെ സ്വർണ്ണവിലയിൽ ഒരു പവന് 600 രൂപയുടെ ഇടിവുണ്ടായി 1,05,000 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,05,600 രൂപയായിരുന്നു വില.നിലവിൽ 13,125 രൂപയാണ് ഒരു ഗ്രാമിന് വില. ഇന്നലെ അത് 13,200 രൂപയായിരുന്നു. ഇന്നലെ രാവിലെ പവന് 800 രൂപ ഉയർന്ന് 1,05,320 രൂപയിലെത്തിയ സ്വർണവില, ഉച്ചയായപ്പോൾ വീണ്ടും കുതി,ച്ചു പവന് 280 രൂപ കൂടി, 1,05,600 രൂപയായിരുന്നു. Also Read: […]
The post സ്വർണ്ണവിലയിൽ നേരിയ ആശ്വാസം; അറിയാം ഇന്നത്തെ വില appeared first on Kairali News | Kairali News Live.
