
അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾക്ക് സംസ്ഥാന സർക്കാർ തീരുമാനമെടുത്തിരിക്കുകയാണ്. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കുക. ഇതിനായി മതിയായ സഹായക കേന്ദ്രങ്ങള്‍ പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ALSO READ: അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടി; രേഖകൾ യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം
The post സൗജന്യ രേഖകളും ലഘൂകരിച്ച അക്ഷയ ഫീസും; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജനങ്ങൾക്ക് ഒരുക്കുന്ന വിപുലമായ സൗകര്യങ്ങൾ ഇവ appeared first on Kairali News | Kairali News Live.
