
ഫ്രഞ്ച് ഫുട്ബോൾ സൂപ്പർതാരം കരിം ബെൻസേമാ ജിദ്ദയിലെ അൽ-ഇത്തിഹാദ് ക്ലബ് വിട്ട് അൽ-ഹിലാലിൽ ചേർന്നു. റിയാദ് ആസ്ഥാനമായ ക്ലബ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് വഴിയാണ് ബെൻസേമയുടെ വരവ് ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്.ഫ്രീ ട്രാൻസ്ഫറിലൂടെ ക്ലബിലേക്കെത്തിയ ബെൻസേമാ ഒന്നരകൊല്ലത്തേക്ക് ടീമിൽ കളിക്കുമെന്നു ക്ലബ് അറിയിച്ചു.ഫ്രാൻസ് ദേശീയ ടീമിനായി 97 മത്സരങ്ങൾ കളിച്ച് ബലോൺ ഡി’ഓർ, എന്നീ പുരസ്കാരം നേടിയിട്ടുള്ള ബെൻസേമ 34 ക്ലബ് ടൈറ്റിലുകൾ സ്വന്തമാക്കിയിട്ടുണ്ട്. സൗദി ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബായ അൽ-ഹിലാൽ നിലവിൽ സൗദി പ്രോ ലീഗിൽ […]
The post സൗദി പ്രോ ലീഗിൽ റൊണാൾഡോയുടെ കിരീട മോഹങ്ങൾക്ക് തിരിച്ചടി! ബെൻസേമാ ഇനി അൽ-ഹിലാലിന്റെ താരം appeared first on Kairali News | Kairali News Live.
