
മുഖ്യമന്ത്രിയുടെ ഡി എ സന്ദേശം നല്ല ഭരണത്തിൻ്റെ ഭാഗമാണെന്ന് ഹൈക്കോടതി. ഡിഎ സന്ദേശം അയച്ചതിനെതിരായ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി സർക്കാരിനെ പ്രശംസിച്ചത്. അയച്ചത് സ്വകാര്യത ലംഘനമാണെന്നും ഡാറ്റ ചോർന്നെന്നും കാട്ടി സർക്കാരിനെതിരെ ഹർജി നൽകിയിരുന്നു. സ്പാർക്ക് സോഫ്റ്റ്‌വെയറിൽ നിന്നുള്ള വ്യക്തി വിവരങ്ങൾ ഐ ടി വകുപ്പിന് ഉപയോഗിക്കാമെന്നും ജീവനക്കാർക്ക് സർക്കാർ നൽകുന്ന സേവനങ്ങളിൽ ഉൾപ്പെട്ട കാര്യങ്ങളാണ് സന്ദേശമായി അറിയിച്ചിട്ടുള്ളതെന്നും കോടതി നിരീക്ഷിച്ചു. ക്ഷേമരാഷ്ട്രത്തില്‍ നല്ല ഭരണനിര്‍വഹണത്തിന്റെ ഭാഗമാണിത്. ഭരണനിര്‍വഹണത്തിന്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാവുന്നതാണ്. ഡിഎ സന്ദേശം സ്വകാര്യതയുടെ […]
The post സർക്കാരിന് പ്രശംസ! ‘സന്ദേശം നല്ല ഭരണത്തിൻ്റെ ഭാഗം’; ഡിഎ സന്ദേശം അയച്ചതിനെതിരായ ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി appeared first on Kairali News | Kairali News Live.
