
ഉത്തർപ്രദേശിൽ സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിച്ചതിന് പിന്നാലെ ഭാര്യയെയും ആറുവയസുകാരനെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഭർത്താവ് ഒളിച്ചോടിയെന്ന് പരാതി. നീലേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് കാമുകിക്കൊപ്പം പണവുമായി കടന്നുകളഞ്ഞത്. ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ പൊലീസിനെ സമീപിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. അഞ്ച് ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തതിന് പിന്നാലെ ഒരു കോടി രൂപ നീലേഷിൻ്റെ അച്ഛന് ലഭിച്ചിരുന്നു. ഈ പണം മൂന്ന് മക്കള്‍ക്കായി വിഭാഗിച്ച് നൽകുകയായിരുന്നു. നീലേഷിനും 25 ലക്ഷം രൂപ ലഭിച്ചുവെന്ന് ഭാര്യ […]
The post സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിച്ചു; ഉത്തർപ്രദേശിൽ ഭാര്യയെയും ആറുവയസുകാരനെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഭർത്താവ് ഒളിച്ചോടിയെന്ന് പരാതി appeared first on Kairali News | Kairali News Live.
