
കൊട്ടാരക്കര പള്ളിക്കൽ ഏലാപ്പുറം സർപ്പക്കാവിൽ വിഗ്രഹങ്ങൾ നശിപ്പിക്കുകയും കൽവിളക്കുകൾ അടിച്ചു തകർക്കുകയും ശിവലിംഗം കിണറ്റിലിടുകയും ചെയ്ത കേസിൽ പ്രതിയായ ബിജെപി – സംഘപരിവാർ പ്രവർത്തകനെ ജയിലിലടച്ചു. പള്ളിക്കൽ മുകളിൽ വീട്ടിൽ ബി രഘു(49) ആണ് പിടിയിലായത്. ഇയാള് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി കലയപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിച്ച മുൻ മൈലം ഗ്രാമപ്പഞ്ചായത്തംഗം പള്ളിക്കൽ രാധാമണിയുടെ ഭർത്താവാണ്. കഴിഞ്ഞ മാസം 21ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ക്ഷേത്രത്തിൽ നിന്ന് ശിവ വിഗ്രഹം കടത്തിക്കൊണ്ടു പോയ […]
The post സർപ്പക്കാവിലെ വിഗ്രഹങ്ങൾ നശിപ്പിച്ചു, കൽവിളക്കുകൾ തകർത്തു, ശിവലിംഗം കിണറ്റിലിട്ടു: ബിജെപി – സംഘപരിവാർ പ്രവർത്തകൻ പിടിയിൽ appeared first on Kairali News | Kairali News Live.
