
അതിവേഗ റെയിൽ, എയിംസ്, വിമാനത്താവളം ഇങ്ങനെ വികസനത്തിന്റെ ബ്ലൂ പ്രിന്റുകൾ ദില്ലിയിൽ നിന്നും ഇപ്പൊ അടിച്ചിറക്കും എന്ന് സ്വപ്നം കണ്ട് മാരാർജി ഭവനിൽ ആനയും അമ്പാരിയും തയാറാക്കിയ ഒരു ടീമുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ ഇപ്പൊ തന്നെ പ്രഖ്യാപനങ്ങൾ കോരി ചൊരിയും എന്ന് പ്രതീക്ഷിച്ച്, അവസാനം ആമ മുട്ട മാത്രം കിട്ടിയിട്ടും അതിനെയും ഗതികെട്ട് ന്യായീകരിക്കേണ്ടി വന്ന ആ ടീമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറൽ. നിർമ്മലാജി സംസ്ഥാനത്തെ സ്നേഹം കൊണ്ട് വാരിപ്പുണരുന്നത് കാണിക്കാൻ ബിജെപി ആപ്പീസിൽ […]
The post സർപ്രൈസ് പ്രഖ്യാപനം വന്നാൽ പൊട്ടിക്കാൻ മാലപടക്കം, ചെണ്ട മേളം, കാവി ലഡു…; അവസാനം പവനായി ശവമായി – ‘ആമ മുട്ട’ക്കൊപ്പം കേരളത്തെ പൊട്ടിച്ചിരിപ്പിച്ച മാരാർജി ഭവൻ ഷോ appeared first on Kairali News | Kairali News Live.
