ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു

ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു

text book distribution

ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. 15 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നത്. വിദ്യാർത്ഥികൾ പൗരബോധം ഉള്ളവരാകുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സത്യം അല്ലാത്ത കാര്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സമൂഹത്തോട് കാണിക്കുന്ന അനീതിയാണെന്നും മന്ത്രി പ്രതികരിച്ചു. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വിപ്ലവകരമായ മാറ്റത്തിലേക്ക് പാഠപുസ്തക പരിഷ്കരണത്തിലൂടെ കടക്കുന്നത്.15 വർഷങ്ങൾക്ക് ശേഷം പരിഷ്കരിച്ച ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പാഠപുസ്തകങ്ങളുടെ പ്രകാശനം മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു. Also read: കെ-ടെറ്റ്: […]

The post ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിച… | Boolokam