
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന അഞ്ചാം ആഷസ് ടെസ്റ്റിന്റെ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ പൂർണ ആധിപത്യം സ്ഥാപിച്ചു ഓസ്ട്രേലിയ. ട്രാവിസ് ഹെഡും നായകൻ സ്റ്റീവൻ സ്മിത്തും നേടിയ അത്യുജ്ജ്വല സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ പ്രതിസന്ധിയിലാക്കിയത്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 7 വിക്കറ്റുകൾ നഷ്ടപ്പെട്ടു 518 റൺസുകൾ എന്ന ശക്തമായ നിലയിലാണ് ആതിഥേയർ. നിലവിൽ ഇംഗ്ലണ്ടിനെതിരെ 134 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ് ആണ് കങ്കാരുക്കൾക്ക് ഉള്ളത് . 91 റൺസിൽ നിന്ന് ദിനം ആരംഭിച്ച ഹെഡ്, തുടക്കത്തിലേ […]
The post ഹെഡ്–സ്മിത്ത് കുതിപ്പ്: സിഡ്നി ടെസ്റ്റിൽ ഇംഗ്ലണ്ടിന് മുന്നിൽ കൂറ്റൻ വെല്ലുവിളി appeared first on Kairali News | Kairali News Live.
