

നഗര വികസനത്തിന്റെ പേരിൽ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള മൂന്ന് ചേരികളിലെ 717 കുടുംബങ്ങൾക്ക് കുടിയിറക്കൽ ഭീഷണിയുമായി കേന്ദ്ര സർക്കാർ. നഗര വികസനത്തിന്റെ പേര് പറഞ്ഞ് മൂന്നുചേരിയിലായി കഴിയുന്ന 717 കുടുംബങ്ങളെയാണ് കേന്ദ്രത്തിന്റെ കുടിഒഴിപ്പിക്കൽ ഭീഷണി പ്രതിസന്ധിയിലാക്കുന്നത്. കുടുംബങ്ങളെ കുടിയിറക്കരുതെന്ന കോടതി വിധി നിലവിൽ ഇരിക്കെ കോർപ്പറേറ്റ് താല്പര്യങ്ങൾ മുന്നിൽ കണ്ടാണ് കേന്ദ്രത്തിന്റെ തിടുക്കപ്പെട്ട നീക്കം. Also read: കേരളത്തിൽ അടുത്ത 3 മണിക്കൂർ മഴയ്ക്കും കാറ്റിനും സാധ്യത; ഒൻപത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം ജനിച്ച മണ്ണിൽ ജീവിക്കാനുള്ള […]
The post ഹൈക്കോടതി നിരീക്ഷണത്തിനിടയിലും 717 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ കേന്ദ്രത്തിന്റെ നീക്കം appeared first on Kairali News | Kairali News Live.