
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ഉദരസംബന്ധിയായ അസുഖങ്ങൾ. അസിഡിറ്റിയും ഗ്യാസ് ട്രെബിളുമുൾപ്പെടെ നിരവധി പ്രശ്നങ്ങളാണ് പ്രായഭേദമന്യേ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നകത്. നമ്മുടെ ജീവിത ശൈലിയും നാം കഴിക്കുന്ന ഭക്ഷണവുമാണ് ഇതിൻ്റെ പ്രധാന കാരണങ്ങൾ. നിരന്തരം കഴിക്കുന്നതും അതിൻ്റെ സമയവുമെല്ലാം ഗട്ട് ഹെൽത്തിനെ ബാധിക്കുന്നു. വയറെരിച്ചൽ അസിഡിറ്റി മുതലായ പ്രശ്നങ്ങളുള്ളവരാണ് നിങ്ങളെങ്കിൽ പുളിയുള്ള പഴ വർഗ്ഗങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഓറഞ്ച്, പൈനാപ്പിൾ, മൂസമ്പി തുടങ്ങിയ പഴ വർഗങ്ങൾ അസിഡിറ്റി വർദ്ധിപ്പിക്കാൻ ഇടയാക്കും. എന്നാൽ പേരയ്ക്ക പപ്പായ […]
The post ഗട്ട് ഹെൽത്തിനായി കഴിക്കേണ്ടുന്ന പഴങ്ങളറിയാമോ? ശ്രദ്ധിക്കാതെ കഴിച്ചാൽ പണിയാകും appeared first on Kairali News | Kairali News Live.
