
ഗാസിയാബാദിലെ മധുപൻ ബാപുധാമിൽ പാചകത്തിനിയടിൽ ചപ്പാത്തിയിൽ തുപ്പിയ 23-കാരനായ റസ്റ്റോറൻ്റ് ജീവനക്കാരനെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. അവോൺ ചിക്കൻ പോയിന്റിന് സമീപത്ത് കൂടി നടന്ന ഒരാളാണ് ജീവനക്കാരൻ ഭക്ഷണം ഉണ്ടാക്കുന്നതിനിടയിൽ ജീവനക്കാരൻ തുപ്പുന്ന ദൃശ്യം കണ്ടത്. അയാൾ അപ്പോൾ തന്നെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസിനെയും ടാഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ പരിശേധിച്ച ശേഷം പൊലിസ് സംഭവസ്ഥലത്ത് എത്തുകയും ആളിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജാവേദ് […]
The post ഗാസിയാബാദിൽ വൃത്തിഹീനമായി ഭക്ഷണം പാകം ചെയ്ത റസ്റ്റോറൻ്റ് ജീവനക്കാരൻ കസ്റ്റഡിയിൽ appeared first on Kairali News | Kairali News Live.
