
തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടമെന്ന് രേഖപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യൻ ബോക്സിങ് താരം മേരി കോം ഡിവോഴ്സിന് പിന്നിലുണ്ടായ സംഭവങ്ങൾ വിവരിച്ച് തുടങ്ങിയത്. ആ കാലഘട്ടത്തിൽ താൻ തുടർച്ചയായ അപകീർത്തിയ്ക്ക് ഇരയായി. സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നിറഞ്ഞ വേദനാജനകമായ സമയമായിരുന്നു അത്. തന്റെ മാനസിക ആരോഗ്യത്തെപോലും അത് ബാധിച്ചു. എന്നാൽ താൻ മിണ്ടാതിരിക്കുന്നതിനെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യത്തിലായതിനാലാണ് ഇതിനെക്കുറിച്ച് സംസാരിക്കാൻ നിർബന്ധിതയാകുന്നതെന്നും മേരി കോം വ്യക്തമാക്കി.ലോകം അറിയുന്ന രീതിയിലുള്ള ബഹുമതികൾ ഉണ്ടായിട്ടും ആ ഘട്ടം മാനസികമായി തകർത്തു. ഞാൻ […]
The post ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ ; ഡിവോഴ്സിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബോക്സിങ് താരം മേരി കോം appeared first on Kairali News | Kairali News Live.
