
ചെറുപ്രായത്തിലേ സ്മാർട്ട് ഫോൺ കുഞ്ഞുങ്ങളുടെ കയ്യിൽ കൊടുക്കുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. അഞ്ച് വയസായില്ല, എന്നാൽ ഫോണിലെ എല്ലാ ഫംഗ്ഷനും കുഞ്ഞിന് അറിയാം എന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്നവരും ഉണ്ട്. എന്നാൽ, ഇതിന് പിന്നിലെ അപകടങ്ങൾ വെളിപ്പെടുത്തി കേരള പൊലീസിൻെറ ഫേസ്ബുക്ക് പോസ്റ്റ്. കുട്ടികളുടെ ത്വക്കു മുതൽ ഓരോ അവയവങ്ങളും വളർച്ച പ്രാപിക്കുന്ന ഘട്ടത്തിൽ, വ്യായാമങ്ങളൊന്നുമില്ലാതെ മണിക്കൂടുകൾ സ്ക്രീനിൽ നോക്കി ചിലവഴിക്കുന്നത് ശാരീരിക മാനസിക പ്രശനങ്ങൾക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. തലച്ചോറിന്റെ വളർച്ചക്ക് കൂടുതൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾ ആവശ്യമാണ്. വളർച്ചയുടെ […]
The post ‘അഞ്ച് വയസായില്ല… മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസാരം’ – നിസാരമല്ല, അപകടം പതിയിരിക്കുന്നുണ്ട്; മുന്നറിയിപ്പുമായി കേരള പൊലീസ് appeared first on Kairali News | Kairali News Live.
