
കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്. അടുത്ത തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഛിന്നഭിന്നമാകുമെന്ന് എ കെ ബാലന് മാധ്യമങ്ങളോട് പറഞ്ഞു. കെ സി വേണുഗാപാലിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കുളം കലക്കി മീൻ പിടിക്കാനാണ് കെ സി വേണുഗോപാലിന്റെ നീക്കം. വി ഡി സതീശനെയും രമേശ് ചെന്നിത്തലയേയും തമ്മിലടിപ്പിച്ച്, മത്സരിക്കാതെ തന്നെ മുഖ്യമന്ത്രിയാവാനാണ് വേണുഗോപാലിന്റെ ശ്രമം. അവസാനം കെ സി വേണുഗോപാൽ എല്ലാം നശിപ്പിക്കുമെന്ന് എ കെ ബാലന് വിമർശിച്ചു. കോൺഗ്രസ് നേതാക്കൾ […]
The post ‘അടുത്ത തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഛിന്നഭിന്നമാകും, വി ഡി സതീശനെയും ചെന്നിത്തലയേയും തമ്മിലടിപ്പിക്കുകയാണ് കെസി വേണുഗോപാൽ’: എകെ ബാലൻ appeared first on Kairali News | Kairali News Live.
