
സമുദ്രത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയുടെ സ്വപ്നങ്ങൾ ലോകത്തിന് മുന്നിലെത്തിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ നാവികസേനയിലെ രണ്ട് ധീരവനിതകൾ. ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ., ലെഫ്റ്റനന്റ് കമാൻഡർ രൂപ എ. എന്നിവരാണ് അതിരുകൾ ഭേദിച്ച് കടലിനെ വെല്ലുവിളിച്ച് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. സ്ത്രീശക്തിയുടെ പുതിയ അർത്ഥതലങ്ങൾ രചിച്ച ഇവരുടെ യാത്ര ലോകമെമ്പാടുമുള്ളവർക്ക് വലിയ പ്രചോദനമാണ് നൽകുന്നത്. യാത്രയ്ക്കിടെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളെക്കുറിച്ച് ഇരുവരും മനസ്സ് തുറന്നു. ദക്ഷിണ അമേരിക്കയുടെ മുനമ്പിലുള്ള ഡ്രേക്ക് പാസേജിലൂടെ (Drake Passage) […]
The post ‘അടുത്ത സൂര്യോദയം കാണാൻ കഴിയുമോ എന്ന് പോലും ഭയപ്പെട്ടിരുന്നു’; കടലിനെ കീഴടക്കിയ പെൺകരുത്തുകൾ പറയുന്നു appeared first on Kairali News | Kairali News Live.
